
NIOS Plus 2 Within 6 Months
6 മാസം കൊണ്ട് +2 (NIOS)
+1 തോറ്റവര്‍ക്കും +2 തോറ്റവര്‍ക്കും PDC തോറ്റവര്‍ക്കും കൂടാതെ SSLC പാസായി ഒരു വര്‍ഷം കഴിഞ്ഞവര്‍ക്കും, പ്രായപരിധിയില്ലാതെ എഴുതിയെടുക്കാവുന്ന പരീക്ഷയാണ് NIOS +2.
സയന്‍സ്, ഹ്യൂമാനിറ്റീസ്, കൊമേഴ്സ് ഗ്രൂപ്പുകള്‍ യഥേഷ്ടം തെരഞ്ഞെടുക്കാം. നേരത്തെ SSLC പാസായവര്‍ക്ക് 6 മാസം കൊണ്ട് NIOS പ്ലസ്ടു എഴുതി എടുക്കാവുന്നതാണ്.
NIOS പ്ലസ് 2 എല്ലാ യൂണിവേഴ്സിറ്റികളും, ഗവണ്‍മെന്‍റും അംഗീകരി ച്ചിട്ടുള്ളതാണ്. ഏത് സംസ്ഥാനത്തെ തുടര്‍വിദ്യാഭ്യാസത്തിനും, ഗവണ്‍മെന്‍റ് പരീക്ഷകള്‍ക്കും വിദേശജോലികള്‍ക്കും NIOS പ്ലസ്ടൂ സര്‍ട്ടിഫിക്കറ്റ് പര്യാപ്തമാണ്.
ഇംഗ്ലീഷ്, മലയാളം, ഹിന്ദി മീഡിയങ്ങളില്‍ ഈ പരീക്ഷ എഴുതാവുന്നതാണ്. കേരളത്തിലെ എല്ലാ ജില്ലകളിലും പരീക്ഷാകേന്ദ്രങ്ങള്‍ ഉണ്ട്. മാര്‍ച്ച് ഏപ്രില്‍ മാസങ്ങളിലാണ് പരീക്ഷകള്‍ നടക്കുന്നത്. ഈ വര്‍ഷം SSLC പാസായവര്‍ക്ക് രണ്ട് വര്‍ഷം കൊണ്ട് +2 എഴുതി എടുക്കാവുന്നതാണ്.
പ്ലസ് ടു പാസ്സാകുവാനുള്ള അസുലഭമായ ഒരു അവസരമാണിത്. പരീക്ഷ പാസാകുവാന്‍ ഒരു പ്രാവശ്യത്തെ പരീക്ഷ എഴുതിയാല്‍ മതി (One Siting) ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റ് രണ്ടു വര്‍ഷത്തെയാണ് (+2).
മാധ്യമം
ഇംഗ്ലീഷ് മീഡിയത്തിലോ, മലയാളം മീഡിയത്തിലോ പരീക്ഷ എഴുതാവുന്നതാണ്.
പരീക്ഷാകേന്ദ്രം
കേരളത്തില്‍ എല്ലാ ജില്ലകളിലും പരീക്ഷാകേന്ദ്രം ഉണ്ടായിരിക്കുന്നതാണ്.
പഠിക്കാനുള്ള വിഷയങ്ങള്‍
വിദ്യാര്‍ത്ഥികള്‍ക്ക് പ്രയാസകരമായ വിഷയങ്ങള്‍ ഒഴിവാക്കി ഇഷ്ടമുള്ള 5 വിഷയങ്ങള്‍ തെരഞ്ഞെടുക്കാം. ജയിക്കുവാന്‍ 33% മാര്‍ക്കാണ്. താഴെ കൊടുത്തിട്ടുളള എല്ലാ വിഷയങ്ങളും കേന്ദ്ര സംസ്ഥാന ഗവണ്‍മെന്റുകള്‍ അംഗീകരിച്ചതാണ്.
രണ്ട് ഭാഷാവിഷയങ്ങൾ നിർബന്ധമാണ്
(ഇംഗ്ലീഷ്, മലയാളം )
-
സയൻസ് (ബിയോളജി, ഫിസിക്സ്, മാത്‍സ്,കെമിസ്ട്രി)
-
കോമേഴ്‌സ് (ബിസിനസ് സ്റ്റഡീസ്,അക്കൗണ്ടൻസി, എക്കണോമിക്സ്
-
ഹ്യൂമാനിറ്റീസ് (ഹിസ്റ്ററി, സോസിയോളജി, പൊളിറ്റിക്കൽ സയൻസ് )
അംഗീകാരം :
NIOS + 2 എല്ലാ യൂണിവേഴ്സിറ്റികളും കേന്ദ്ര സംസ്ഥാന ഗവ. അംഗീകരിച്ചത് B.A., B.Sc., B.Com, MBBS, BDS, Engg., B.Sc & GNM Nursing, LLB, തുടങ്ങി എല്ലാ പ്രൊഫഷണല്‍ കോഴ്സുകള്‍ക്കും അഡ്മിഷന്‍ ലഭിക്കുന്നു.
രെജിസ്ട്രേഷൻ ആവശ്യങ്ങൾക് ഇവിടെ ക്ലിക്ക് ചെയുക
NIOSസുമായി ബന്ധപ്പെട്ടിട്ടുള്ള കൂടുതൽ വിവരങ്ങൾക് contact ചെയ്യുക
+91 8648008004
+91 8648008005